രാസലഹരി വിമുക്തി തെറാപ്പി

₹500.0060 min

ഓൺലൈൻ / നേരിട്ട്

എം.ഡി.എം.എ പോലെയുള്ള മാരക രാസലഹരികളിൽ നിന്ന് മോചനം നേടാൻ വിദഗ്ദ്ധ മാനസികാരോഗ്യ കൗൺസിലിംഗ്. വിഷാദവും ഭയവും മാറ്റി ശാന്തമായ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നു.