ഡി-അഡിക്ഷൻ പ്രാരംഭ വിലയിരുത്തൽ

₹1.0060 min

ഓൺലൈൻ / നേരിട്ട്

വ്യക്തിയുടെ ശാരീരികവും മാനസികവുമായ ലഹരി ഉപയോഗ ഘട്ടം കൃത്യമായി പഠിച്ച് അനുയോജ്യമായ ചികിത്സ പദ്ധതി തയ്യാറാക്കുന്നു. സുരക്ഷിതമായ പുനരധിവാസ നിർദ്ദേശങ്ങൾ നൽകും.